z35W7z4v9z8w

ആശാന്റെ കൃതികൾ !! Aashante Krithikal Memory Code Kerala psc


Code -ആശാന്റെ നളിനിയും ലീലയും ഒരു സിംഹ പ്രസവം കണ്ടു മടങ്ങുന്പോള് ഗ്രാമവൃക്ഷത്തിലെ കുയില് ഇങ്ങനെ പ്രരോധനം നടത്തി - ബാലരാമായണത്തിലെ പുഷ്പവാടിയില് ചിന്താവിഷ്ടയായ സീത ചണ്ഡാല ഭിക്ഷുകിയുമൊത്ത് ദുരവസ്ഥയിലിരിക്കുന്പോള് വനമാല മണിമാല എന്നിവര് കരുണയോടെ വീണപൂവ് നല്കി

 > നളിനി
 > ലീല 
> ഒരു സിംഹ പ്രസവം 
> ഗ്രാമവൃക്ഷത്തിലെ കുയില് *.പ്രരോധനം 
> ബാലരാമായണം 
> പുഷ്പവാടി 
> ചിന്താവിഷ്ടയായ സീത 
> ചണ്ഡാല ഭിക്ഷുകി 
> ദുരവസ്ഥ 
> വനമാല 
> മണിമാല 
> കരുണ 
> വീണപൂവ് 

Kumaranaashan Krithikal Memory Tips  

Post a Comment