z35W7z4v9z8w

കേരളത്തിലെ ദേശിയോദ്യാനങ്ങള്‍-Kerala National Parks Kerala PSC CODE

CODE - ആനയെകണ്ട് സൈലന്‍റ്ആയി  
മതില്‍ചാടിയ രവിയെ പാമ്പ്കടിച്ചു.

> ഇരവികുളം ദേശീയോദ്യാനം
> സൈലന്‍റ് വാലി ദേശീയോദ്യാനം
> മതികെട്ടാന്‍ചോല
> ആനമുടിചോല
> പാമ്പാടുംചോല ദേശീയോദ്യാനം

> ഇരവികുളം ദേശീയോദ്യാനം> കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം> കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം> 1978-ൽ ഇരവികുളം ദേശീയോദ്യാനംനിലവില്‍ വന്നു.> ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്നു. > വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കി നിലവിൽ വന്ന ദേശീയോദ്യാനമാണ് ഇരവികുളം ദേശീയോദ്യാനം.
 
> സൈലന്‍റ് വാലി ദേശീയോദ്യാനം> 1984-ല്‍ നിലവില്‍ വന്നു.> പാലക്കാട് ജില്ലയിലായി പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ്‌ സൈലന്റ്‌വാലി ദേശീയോദ്യാനം.> സൈരന്ധ്രി വനം എന്ന പേരില്‍ അറിയപെടുന്ന വനം.> സിംഹവാലൻ കുരങ്ങ്, മലമുഴക്കി വേഴാമ്പൽ തുടങ്ങിയവ കാണപെടുന്നു.> 1985 ന് അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി സൈലന്റ്‌വാലി ദേശീയോദ്യാനം രാഷ്ട്രത്തിനു സമർപ്പിച്ചു
 
> മതികെട്ടാന്‍ ചോല> 2003 ല്‍ നിലവില്‍ വന്നു> ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്നു.> ചോലക്കാടുകളുടെ സംരക്ഷണാര്‍ത്ഥം നിലവില്‍വന്നു.
 
> ആനമുടിചോല> 2003 ൽ  ഇതിനെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്> ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്നു> പാമ്പാടുംചോല ദേശീയോദ്യാനം> കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ്‌പാമ്പാടും ചോല ദേശീയോദ്യാനം.> 2003 ൽ  ഇതിനെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത് > ഇടുക്കി ജില്ലയിലെ മറയൂർ വില്ലേജിൽ സ്ഥിതിചെയ്യുന്നു 

2 comments

MIS MACTH IN PAMPADUM CHOLA AND ANAMUDI CHOLA

Reply

Post a Comment