z35W7z4v9z8w

റാബി വിളകൾ PSC Memory Code

Code- മഞ്ഞുകാലത്ത്‌ ഗോപബാലിക പുക വലിക്കും

> മഞ്ഞുകാലത്ത്‌ : മഞ്ഞുകാലത്തെ ആശ്രയിച്ചുള്ള കൃഷിരീതി
> ഗോ :ഗോതമ്പ്‌
> പ :പയർ
> ബ :ബാർലി
> ലി :ലിൻസീഡ്‌
> ക :കടുക്‌
> പുകവലി :പുകയില

[റാബി വിളകൾ ഒക്ടോബർ - നവംബറിൽ കൃഷിയിറക്കും,
 ഫെബ്രുവരി - മാർച്ച്‌ മാസങ്ങളിൽ വിളവെടുക്കും]
( റാബി എന്ന അറബ്‌ പദത്തിന്റെ അർദ്ധം- വസന്തം)

Post a Comment