z35W7z4v9z8w

പ്രധാന തുറമുഖങ്ങൾ PSC Memory Codes

CODE- തൂക്കാൻ ചെന്ന എന്നെ വിശാഖ്‌ പാരകോൽ എടുത്തടിച്ചു
> തൂ : തൂത്തുക്കുടി
> ചെ : ചെന്നൈ
> എ : എണ്ണൂർ
> വിശാഖ്‌ : വിശാഖപട്ടണം
> പാര : പാരാദ്വീപ്‌
> കോൽ : കൊൽക്കത്ത

>  ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്താനം
> തമിഴ്‌നാട്‌(എണ്ണൂർ,­ചെന്നൈ,തൂത്തുക്കുടി)
>  പാണ്ഡ്യരാജാക്കന്മാര­ുടെ പ്രധാന തുറമുഖം - തൂത്തുക്കുടി
>  Energy Port of Asia' എന്നറിയപ്പെടുന്നത്‌ -എന്നൂർ
>  ഇന്ത്യൻ തുറമുഖങ്ങൾക്കിടയിലെ തിളക്കമുള്ള രത്നം' എന്നറിയുന്നത്‌   വിശാഖപട്ടണം
>  കൃത്രിമ പവിഴപ്പുറ്റുകൾക്കിടയ­ിൽ സ്തിതിചെയ്യുന്ന തുറമുഖമാണു -പാരാദ്വീപ്‌(ഒഡീഷ)
>  ഇന്ത്യയിലെ ഏക നദീജന്യ തുറമുഖം - കൊൽക്കത്ത

Post a Comment