z35W7z4v9z8w

നേപ്പാളുമായി അതിര്‍ത്ഥി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ Code Psc


CODE-ബംഗാളി SUBU നേപ്പാളി ആയി

> ബംഗാളി : പശ്ചിമ ബംഗാൾ
> S : സിക്കിം
> U : ഉത്തർ പ്രദേശ്
> B : ബീഹാർ
> U : ഉത്തരാഖണ്ഡ്

> നേപ്പാളിന്റെ ദേശീയ മൃഗം : പശു
> നേപ്പാളിന്റെ ദേശീയ ആപ്തവാക്യം 'ജനനീ ജന്മഭൂമിശ്ച സ്വർഗാദപീ ഗരീയസി' ( പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരമാണ്)
> ദേശീയ പുഷ്പം : പൂവരശ്
> ചതുരാകൃതിയിൽ അല്ലാത്ത ദേശീയപതാക ഉള്ള എക രാജ്യം: നേപ്പാൾ
> മഹാഭാരതത്തിൽ 'കിരാതന്മാരുടെ നാട് 'എന്ന് വിശേഷിപ്പിക്കപ്പെട്ട രാജ്യം : നേപ്പാൾ
> എവറസ്റ്റിൽ മന്ത്രിസഭായോഗം ചേർന്ന ആദ്യ രാജ്യം : നേപ്പാൾ
> അന്നപൂർണ്ണ , ധവളഗിരി കൊടുമുടികൾ നേപ്പാളിലാണ്

Post a Comment