z35W7z4v9z8w

അന്ത്യ വിശ്രമാസ്ഥലങ്ങൾ PSC Kerala Easy Codes

വീരനായ രാജീവും ശാന്തനായ നെഹറുവും കൂടി ശക്തിയുള്ള
ഇന്ദിരയെ ചരിഞ്ഞുനിന്ന് കിസ്സ് ചെയ്തു..
ഇതു കണ്ട ജഗന്റെ സമനില തെറ്റി. 
കൃഷ്ണന്റെ ബോധവുംപോയി..
നന്ദ നാരായണ പാടിക്കൊണ്ട് സ്വന്തം ദേശത്ത് അഭയവും തേടി



> രാജീവ് ഗാന്ധി -വീർഭൂമി( വീരനായ രാജീവും)
> നെഹറു - ശാന്തീവനം (ശാന്തനായ നെഹറുവും)
> ഇന്ദിരാഗാന്ധി -ശക്തീസ്ഥൽ(ശക്തിയുള്ള ഇന്ദിര)
> ചരൺ സിംഗ് - കിസാൻ ഘട്ട്( ചരിഞ്ഞു നിന്ന് കിസ്സ് )
> ജഗജീവൻ റാം - സമതാസ്ഥൽ( ജഗന്റെ സമനില)
> കിഷൻ കാന്ത് - നിഗംബോധ്ഘട്ട്( കൃഷ്ണന്റെ ബോധവും)
> ഗുത്സാരിലാൽ നന്ദ - നാരായൺഘട്ട് ( നന്ദ നാരായണ പാടി)
> മൊറാർജി ദേശായി - അഭയ്ഘട്ട്( ദേശത്ത് അഭയം തേടി)
> ചൈത്ര ഭൂമി (ചൈതന്യ ഭൂമി) -അംബേദ്കറുടെ അന്ത്യവിശ്രമ സ്ഥലമാണു
> ഏകതാസ്ഥലിൽ അന്ത്യ വിശ്രമംകൊള്ളുന്നത്- സെയിൽസിംഗ്,ചന്ദ്രശേഖർ, ശങ്കർദ്ദയാൽ ശർമ്മ എന്നിവരാണു
> കെ. ആർ. നാരായണൻ - കർമ്മഭൂമി(ഉദയഭൂമി)
> നരസിംഹറാവു -ബുദ്ധപൂർണ്ണിമ പാർക്കിലും,
> ഗാന്ധിജി -രാജ്ഘട്ടിലും വിശ്രമം കൊള്ളുന്നു

Post a Comment