z35W7z4v9z8w

പെരിയാറിലെ അണക്കെട്ടുകൾ PSC Trick Tips

CODE-ചെങ്കുളം മാധവന്റെ ഭൂതത്താനെ കണ്ട് നേര്യമംഗലത്ത് ആന ഇടഞ്ഞു. ചെറുതോണിയിലിരുന്ന പൊന്മാന്‍ മുല്ലപ്പെരിയാറിൽചാടി. 


> ചെങ്കുളം : ചെങ്കുളം.
> മാധവൻ : മാട്ടുപ്പെട്ടി.
> ഭൂതത്താൻ : ഭൂതത്താൻകെട്ട്.
> കണ്ട് : കുണ്ടല. നേരിയ മംഗലം : നേരിയമംഗലം.
> ആന : ആനയിറങ്കൽ.
> ഇടഞ്ഞു : ഇടമലയാർ.
> ചെറുതോണി : ചെറുതോണി.
> പൊന്മാൻ : പൊൻമുടി. മുല്ലപ്പെരിയാർ

> മുല്ലപ്പെരിയാർ. ഏറ്റവുമധികം അണക്കെട്ടുകൾ പെരിയാറിലാണുള്ളത്.  
> ഇതിൽ പലതും പെരിയാറിന്റെ പോഷകനദികളിലാണ്.
> കേരളത്തിലെ ആദ്യത്തെ അണക്കെട്ട്: മുല്ലപ്പെരിയാർ.
> കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് : മലമ്പുഴ.
> കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി: കല്ലട.
> കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി: ഇടുക്കി.
> കേരളത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്: ചെറുതോണി.
> ഏറ്റവും വലിയ ഗ്രാവിറ്റി ഡാം: ചെറുതോണി.
> ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ കോൺക്രീറ്റ് അണകെട്ടാണ്  
> മാട്ടുപ്പെട്ടി.കുറവൻ - കുറത്തി മലകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഡാം:
> ഇടുക്കി.ഇന്ത്യയിൽ മണ്ണു കൊണ്ട് നിർമ്മിച്ച ഏറ്റവും വലിയ അണകെട്ടായ
> ബാണാസുരസാഗർ ഡാം വയനാട് ജില്ലയിലാണ് .
> പഴശ്ശി അണക്കെട്ട്: കണ്ണൂർ ( വളപട്ടണം പുഴയിൽ )
> പൊന്മുടി ഡാം . ഇടുക്കി ജില്ലയിൽ ( പന്നിയാർ നദിയിൽ)

1 comments:

good and help full

Reply

Post a Comment