z35W7z4v9z8w

കേരളത്തിലെ 14 ജില്ലകളും അവ രൂപംകൊണ്ട വർഷങ്ങളും !! PSC Memory Tips ! Codes


> 1949-തിൽ രൂപം കൊണ്ട ജില്ലകൾ കോഡ്‌



   CoDE- 49 കൊതിയന്മാർ തൃക്കോട്ടയിൽ
കൊ : കൊല്ലം
തി : തിരുവനന്തപുരം
ത്ര് : ത്രിശ്ശൂർ
കോട്ട : കോട്ടയം

> 1957-ൽ രൂപീകൃതമായ ജില്ലകൾ കോഡ്‌
CoDE-ആലപാല കോഴിക്ക്‌ 57 കണ്ണുണ്ട്‌
ആലപ്പുഴ പാലക്കാട്‌ കോഴിക്കോട്‌ കണ്ണൂർ
ആലപ്പുഴ 1957 ആഗസ്റ്റ്‌ 17 നും മറ്റ്‌ ജില്ലകൾ ജനുവരി 1 നു മാണു രൂപം കൊണ്ടത്‌

> വയനാട്‌, പത്തനംതിട്ട, കാസർക്കോട്‌ ജില്ലകൾ രൂപം കൊണ്ട വർഷം കോഡ്‌
  CoDE-80 82 84 = വാപ കസറി
1980 നവംബർ 1 = വയനാട്‌
1982 നവംബർ 1 = പത്തനംതിട്ട
1984 മെയ്‌ 24 = കാസർക്കോഡ്‌

> എറണാകുളം,മലപ്പുറം,ഇടുക്കി ജില്ലകൾ നിലവിൽ വന്ന വർഷം കോഡ്‌
    CoDE-EMI = 58 69 72
എറണാകുളം : 1958 ഏപ്രിൽ 1
മലപ്പുറം : 1969 ജൂൺ 16
ഇടുക്കി : 1972 ജനുവരി 26.


2 comments

Post a Comment