z35W7z4v9z8w

ഇന്ത്യയിലെ പ്രധാനപ്പെട്ട ചില ഔഷധ പ്ലാൻറുകൾ ! Psc Memroy Codes


Code - പിംപ്രിയിലെ പെൻ എടുത്ത ആന്റിക്ക് ഋഷി കിണ്ടിയിൽ ബി.സി.ജി നൽകി.
ഊട്ടിയിലെ കുന്നിൽ പേപ്പട്ടിയുണ്ട്
> പെൻസിലിൻ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്: പിംപ്രി, മഹാരാഷ്ട്ര (പിംപ്രിയിലെ പെൻ)
> ആന്റി ബയോട്ടിക് പ്ലാന്റ്: ഋഷികേശ് (ആന്റിക്ക് ഋഷി )
> ബി.സി.ജി പ്ലാന്റ് : ഗിണ്ടി, ചെന്നൈ (കിണ്ടിയിൽ ബി.സി.ജി)
> റാബീസ് വാക്സിൻ : കുന്നൂർ, ഊട്ടി (ഊട്ടിയിലെ കുന്നിൽ )

> ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്: പൂനെ
> സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്: ആലപ്പുഴ
> ദേശീയ ഔഷധ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്: ലക്നൗ
> ദേശീയ ഔഷധ ലബോറട്ടറി: കൊൽക്കത്തയിൽ
> ദേശീയ സാംക്രമിക രോഗ ഗവേഷണ കേന്ദ്രം: ന്യൂഡൽഹി.



Post a Comment