രാജകീയ ചിഹ്നങ്ങളും തലസ്ഥാനങ്ങളും കോഡുപയോഗിച്ച് പഠിക്കാം..
ഇനി രാജവംശങ്ങളും ചിഹ്നങ്ങളും കേട്ടോളു..
> ചോളവും കടുകും ഉറയിലാക്കി-
ചോളന്മാരുടെ രാജകീയ ചിഹ്നം:കടുവ,തലസ്താനം ഉറയൂർ
> അമ്പും വില്ലും ചേരയും വഞ്ചിയിലാക്കി -
ചേരന്മാരുടെ രാജകീയ ചിഹ്നം:അമ്പും വില്ലും തലസ്താനം: വാഞ്ചി
> മീൻപിടിക്കാൻ മധുരയിലെത്തിയ പാണ്ടികൾ -
പാണ്ട്യന്മാരുടെ രാജകീയ ചിഹ്നം: മൽസ്യം, തലസ്താനം: മധുര
> പല്ലക്കിലിരുന്ന കാളക്ക് നേരെ കാഞ്ചി വലിച്ചു -
പല്ലവന്മാരുടെ രാജകീയ ചിഹ്നം: കാള, തലസ്താനം : കാഞ്ചി
CODE
” ചോളവും കടുകും ഉറയിലാക്കി,
അമ്പും വില്ലും ചേരയും വഞ്ചിയിലാക്കി,
മീൻ പിഠിക്കാൻ മധുരയിലെത്തിയ പാണ്ടികൾ
പല്ലക്കിലിരുന്ന കാളക്ക് നേരെ കാഞ്ചി വലിച്ചു ”

Post a Comment