z35W7z4v9z8w

കാളിദാസന്റെ കൃതികൾ



CODE- കുമാരനാശാൻ V.R

കൃതികൾ

കു -കുമാരസംഭവം
മ -മാളവികാഗ്നിമിത്രം
ര -രഘുവംശം
ശ -ശാകുന്തളം
V - വിക്രമോർവ്വശീയം
R -ഋതുസംഹാരം


> കേരളത്തെക്കുറിച്ച്‌ പരാമർശ്ശമുള്ള കാളിദാസ കൃതിയാണു-രഘുവംശം 
> കവികുലഗുരു എന്നറിയപ്പെടുന്നത്‌ കാളിദാസനാണു 
> ഇന്ത്യൻ ഷേക്സ്പിയർ എന്നും അറിയപ്പെടുന്നു 
> കാളിദാസന്റെ ആദ്യ നാടകം : മാളവികാഗ്നിമിത്രം

Post a Comment