z35W7z4v9z8w

ജീവികളും രക്തത്തിന്റെ നിറങ്ങളും PSC Memory Trick


CODE-നീല നീരാളി ചുവന്ന മണ്ണു പച്ചക്കുളം പാറ്റയ്ക്കില്ല

> നീരാളിയുടെ രക്തത്തിന്റെ നിറം : നീല (നീല നീരാളി)
> മണ്ണിരയുടെ രക്തത്തിന്റെ നിറം : ചുവപ്പ്‌ (ചുവന്ന മണ്ണു)
> കുളയട്ടയുടെ രക്തത്തിന്റെ നിറം : പച്ച (പച്ചക്കുളം)
> പാറ്റയുടെ രക്തത്തിന്റെ നിറം : നിറമില്ല (പാറ്റയ്ക്കില്ല)


> പ്രത്യുൽപ്പാദനം മരണകാരണമാകുന്ന ജീവിയാണു നീരാളി
> നീരാളിക്ക്‌ എട്ട്‌ കാലുകളുണ്ട്‌
> കടൽ ജീവികളിൽ ഓന്തിനെപ്പോലെ നിറം മാറാൻ കഴിവുള്ളത്‌ :നീരാളി
> ഡേവിൾ ഫിഷ്‌ എന്നറിയുന്നത്‌ :നീരാളി
> കർഷകന്റെ മിത്രം എന്നറിയുന്ന വിര : മണ്ണിര
> മണ്ണിരക്ക്‌ കണ്ണുകളില്ല, 5 ഹൃദയമുണ്ട്‌
> മണ്ണിരയുടെ ശ്വസനാവയവം :ത്വക്ക്‌,വിസർജ്ജനാവയവം നെഫ്രീടിയ
> ഹിറുഡിൻ എന്ന ആന്റികൊയാഗുലന്റ്‌ ശരീരത്തിൽ ഉൽപ്പദിപ്പിക്കുന്ന ജീവി : കുളയട്ട
> തലയില്ല തെ ഒരാഴ്ച്ചയോളം ജീവിക്കാൻ കഴിയുന്ന ജീവി : പാറ്റ
> ആണവ ദുരന്തത്തെ അതിജീവിക്കാൻ കഴിയുന്ന ജീവി : പാറ്റ
> പെരിപ്ലാനറ്റ അമേരിക്കാന’ എന്നാണു പാറ്റയുടെ ജന്തു ശാസ്ത്ര നാമം
> ഒച്ചിന്റെ രക്തത്തിന്റെ നിറവും നീലയാണ്

Post a Comment