z35W7z4v9z8w

മലയാളത്തിലെ ചില പുരസ്കാരങ്ങൾ ആദ്യമായി ലഭിച്ചവർ

CODE- വള്ളത്തിൽ ഇരുന്ന പാൽ വയലിൽ നിന്ന ലളിത കുടിച്ചു, ശുരനായ അച്ഛൻ ഓടക്കുഴൽ വെണ്ണിക്കുളത്തിലിട്ടു .

വള്ളത്തിൽ ഇരുന്ന പാൽ - 
ആദ്യ വള്ളത്തോൾ അവാർഡ്‌ : പാല നാരായണൻ നായർ(1991)
വയലിൽ നിന്ന ലളിത - 
വയലാർ അവാർഡ്‌ : ലളിതാംബിക അന്തർജ്ജനം(1977)
ശൂരനായ അച്ഛൻ - എഴുത്തച്ഛൻ പുരസ്കാരം : 
ശൂരനാട്‌ കുഞ്ഞൻ പിള്ള(1993)

ഓടക്കുഴൽ വെണ്ണിക്കുളത്തിലിട്ടു - 
ഓടക്കുഴൽ അവാർഡ്‌ : വെണ്ണിക്കുളം ഗോപാലക്കുറുപ്പ്‌(1968)

Post a Comment