z35W7z4v9z8w

സൗരയുധത്തിലെ ഗ്രഹങ്ങൾ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ-Solar system size wise PSC Memory Tricks





CODE- വ്യാഴാഴ്ച്ച SUN ഭൂമിയിൽ വീണു മാമാ


> വ്യാഴാഴ്ച്ച : വ്യാഴം
S : ശനി
U : യുറാനസ്‌
N : നെപ്ട്യൂൺ
ഭൂമിയിൽ : ഭൂമി
വീണു : വീനസ്‌ (ശുക്രൻ)
മാ : മാഴ്സ്‌ (ചൊവ്വ)
മ : മെർക്കുറി (ബുധൻ)

ഏറ്റവും വേഗത്തിൽ ഭ്രമണം ചെയ്യുന്ന ഗ്രഹം: വ്യാഴം
ബൃഹസ്പതി എന്ന് വിളിക്കുന്ന ഗ്രഹമാണു: വ്യാഴം

ആകർഷകമായ വലയങ്ങൾ ഉള്ള ഗ്രഹമാണു: ശനി

ശനിക്ക്‌ ചുറ്റും വലയങ്ങളുണ്ടെന്ന് കണ്ടെത്തിയത്‌: ഗലീലിയൊ

യുറാനസ്‌ കണ്ടെത്തിയത്‌: വില്യം ഹേർഷൽ

ഉരുളുന്ന ഗ്രഹം,കിടക്കുന്ന ഗ്രഹം,ആകാശപിതാവ്‌,പച്ച ഗ്രഹം എന്നിങ്ങനെ അറിയപ്പെടുനത്‌ : യുറാനസ്‌

സൂര്യനിൽ നിന്ന് ഏറ്റവും അകലയുള്ള ഗ്രഹം:നെപ്ട്യൂൺ

റോമാക്കാരുടെ സമുദ്രദേവന്റെ പേരുള്ള ഗ്രഹമാണു നെപ്ട്യൂൺ

നീലഗ്രഹം,ജലഗ്രഹം .എന്നറിയപ്പെടുന്നത്‌ : ഭൂമി

സൂര്യന്റെ അരുമ,ഭൂമിയുടെ ഇരട്ട,പ്രഭാത നക്ഷത്രം,തിളക്കമുള്ള ഗ്രഹം എന്നിങ്ങനെ അറിയപ്പെടുന്നത്‌ : ശുക്രൻ

തുരുമ്പിച്ച ഗ്രഹം, ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത്‌ :ചൊവ്വ

ആകാശത്തിലെ മറുത എന്നറിയപ്പെടുന്ന ഗ്രഹം : ബുധൻ

Post a Comment