z35W7z4v9z8w

ചോദ്യം പലത് ഉത്തരം ഒന്ന് !!

GK Psc , Answer

1. ഹാം ബർഗ് തുറമുഖം സ്ഥിതി ചെയ്യുന്ന രാജ്യം:

2. പ്രസിദ്ധ വ്യവസായ മേഘയായ റ ർ ഏത് രാജ്യ ത്താണ്?

3. കാറൽ മാർക്സിന്റെ ജൻമദേശം

4. U ബോട്ട് എന്നറിയപ്പെടുന്ന അന്തർ വാഹിനി കപ്പൽ ഉള്ള രാജ്യം

5. സാഗർ കന്യ എന്ന അത്യാധുനിക കപ്പൽ ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യ വാങ്ങിയത്?

6. ഹെർമ്മൻ ഗുണ്ടർട്ടിന്റെ മാതൃരാജ്യം:

7 ബ്ലാക്ക് ഫോറസ്റ്റ് എവിടെ കാണപ്പെടുന്നു?

8 ലോകത്തിലെ ഏറ്റവും തിരക്കേറിയ കീയൽ കനാൽ ഏത് രാജ്യത്താണ്?

9 സ്ഥടികത്തിന്റെ നഗരം എന്നറിയപ്പെടുന്ന ജന ഏത് രാജ്യത്താണ്

10 ഏത് രാജ്യത്തിന്റെ ദേശീയ ചിഹ്നമാണ് കോൺഫ്ലെവർ?

11 ലോകത്തിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ മെറ്റൽ വർക്കേഴ്സ് യൂണിയൻ ഏത് രാജ്യത്താണ്?

12 നിയാണ്ടർ താഴ്‌വര എവിടെയാണ്?

13 ഏത് രാജ്യത്തിന്റെ വിമാന കമ്പനിയാണ് ലുഫ്ത്താൻസ?

14 വില്യം ഒന്നാമൻ ഏത് രാജ്യത്തെ ആദ്യ ചക്രവർത്തിയായിരുന്നു?

15 പണ്ട് പ്രഷ്യ എന്നറിയപ്പെട്ടിരുന്ന രാജ്യം:

16 ഒന്നാം ലോകമഹായുദ്ധത്തിൽ ശത്രുക്കൾക്കെതിരെ ആദ്യമായി വാതകം ഉപയോഗിച്ച രാജ്യം:

17 പതിനെട്ടാം നൂറ്റാണ്ടിൽ 38 സ്വതന്ത്ര സംസ്ഥാനങ്ങളുടെ നിയന്ത്രണമില്ലാത്ത സഖ്യം മാത്രമായിരുന്ന രാജ്യം:

18 കാമറൂൺ ഏത് രാജ്യത്തിന്റെ കോളനി ആയിരുന്നു

19 ബിസ്മാർക്ക് ഏത് രാജ്യത്തിന്റെ യുദ്ധ കപ്പൽ ആയിരുന്നു

20 ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ബ്രിട്ടൺ, ഫ്രാൻസ്, ബെൽജിയം എന്നീ രാജൃങ്ങൾ ഏത് രാജ്യത്തിന്റെ കോളനികളാണ് പിടിച്ചെടുത്തത്?

21 പോളണ്ടിനെതിരെയുള്ള ഏത് രാജ്യത്തിന്റെ ആക്രമണമായിരുന്നു രണ്ടാo ലോക മഹായുദ്ധത്തിന് പ്രധാന കാരണമായത്?

22 ബെയർ ക്യാപിറ്റൽ ഓഫ് ദ വേൾഡ് എന്നറിയപ്പെടുന്ന മഞ്ചൻ നഗരം ഏത് രാജ്യത്താണ്?

23 1932 ൽ ഹിറ്റ്ലർ അധികാരത്തിൽ വന്ന രാജ്യം:

24 ഏത് രാജ്യത്തിന്റെ പാർലമെന്റാണ് ബുൻഡസ്റ്റാഗ്

25 ഗയ്ഥ, ഹെർമൻ ഹെസ്സേ, ഗുന്ദർ ഗ്രാസ് തുടങ്ങിയ ലോക പ്രശസ്ത എഴുത്തുകാർക്ക് ജന്മം നൽകിയ രാജ്യം:

26 രണ്ടാം ലോക മഹായുദ്ധകാലത്ത് ട്രോജൻ ഹോഴ്സ് റാക്റ്റിക്സ് കൈകൊണ്ട രാജ്യം:

27 ലോകത്തിലെ ആദ്യത്തെ ഹൈഡെഫിനിഷൻ ടെലിവിഷൻ സർവ്വീസ്
 ആരംഭിച്ച രാജ്യം.....
 ===================
 Answer : ✔ജർമ്മനി ✔
 ===================

2 comments

ഗിഫു മേലാറ്റൂരിന്റെ ഒരു പുസ്തകം ഇത് പോലുള്ള നിരവധി വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതാണ്.
ചോദ്യം പലതു, ഉത്തരം ഒന്ന്.
ലോഗോസ് ബുക്ക്സ്, വിളയൂർ, പാലക്കാട്

Reply

വളരെ നല്ല രീതിയിൽ മനസ്സിലാകുന്നു

Reply

Post a Comment