z35W7z4v9z8w

വേമ്പനാട്ട് കായലിനെ കുറിച്ച് Psc Memory Trick

pscmemorytips.blogspot.in

വേമ്പനാട്ട് കായലിലെ ദ്വീപുകൾ കോഡ്
" പാവ വൈകവെ " 
പാ : പാതിരമണൽ
വ : വല്ലാർപ്പാടം
വൈ : വൈപ്പിൻ
ക : കടമ കുടി
വെ : വെല്ലംഗ്ടൺ

ഇനി വേമ്പനാട്ട് കായലിൽ പതിക്കുന്ന നദികൾ ഏതൊക്കെയെന്ന് നോക്കാം
കോഡ്

" മൂവാറ്റുപുഴയിലെ അച്ഛനും മണിയനും 
പമ്പയാറ്റിൽ മീൻ പിടിക്കാൻ പോയി "
നദികൾ👇🏿
മൂവാറ്റുപുഴ
അച്ചൻകോവിലാർ
മണിമലയാർ
പമ്പാനദി
മീനച്ചിലാറ്
>> വെമ്പൊല നാട് എന്ന നാട്ടുരാജ്യത്തിന്റെ പേരിൽ നിന്നാണ് വേമ്പനാട് എന്ന വാക്കുണ്ടായത്
>> വേമ്പനാട്ട് കായലിന്റെ നീളം : 205 KM
>> വേമ്പനാട്ട് കായലിലെ ഏറ്റവും വലിയ കൃത്യമ ദ്വീപ്: വെല്ലിംഗ്ടൺ
>> വേമ്പനാട്ട് കായലിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപ് : പതിരാമണൽ
>> തണ്ണീർമുക്കം ബണ്ട്,തോട്ടപ്പള്ളി സ്പിൽവെ എന്നിവ വേമ്പനാട്ട് കായലിലാണ്
>> കൊച്ചി തുറമുഖം വേമ്പനാട്ട് കായലിലാണ്
>> വേമ്പനാട് കായൽ അതിർത്തി പങ്കിടുന്ന ജില്ലകൾ: എറണാകുളം, ആലപ്പുഴ, കോട്ടയം

1 comments:

👍

Reply

Post a Comment